ദീപ് സിദ്ദു ജാമ്യത്തിലറങ്ങി വീണ്ടും അറസ്റ്റിൽ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രധാന കേസില്‍ ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കകം നടന്‍ ദീപ് സിദ്ദു വീണ്ടും അറസ്റ്റില്‍. ചെങ്കോട്ട സംഘര്‍ഷത്തില്‍ പുരാവസ്തു വകുപ്പ് നല്‍കിയ പരാതിയിലാണ് 17/04/21 ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രധാന …
ദീപ് സിദ്ദു ജാമ്യത്തിലറങ്ങി വീണ്ടും അറസ്റ്റിൽ Read More