അമേരിക്കൻ കമ്പനിയുമായുളള ആഴക്കടൽ മത്സ്യബന്ധനക്കരാർ സർക്കാർ അറിഞ്ഞു കൊണ്ട്, രേഖകൾ പുറത്ത്

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് യുഎസ് കമ്പനിയുമായി ഒപ്പിട്ട ധാരണാപത്രം സർക്കാരിന്റെ അറിവോടെയല്ലെന്നുള്ള ഫിഷറീസ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാദം പൊളിയുന്നു. ഇംസിസിയുമായുള്ള ചർച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. ധാരണാ പത്രത്തിൽ കെഎസ്ഐഎൻസിയെയും എംഡി എൻ. പ്രശാന്തിനെയും പഴിചാരിയ …

അമേരിക്കൻ കമ്പനിയുമായുളള ആഴക്കടൽ മത്സ്യബന്ധനക്കരാർ സർക്കാർ അറിഞ്ഞു കൊണ്ട്, രേഖകൾ പുറത്ത് Read More

അഴിമതിക്കെതിരെ സമരം ചെയ്ത് അധികാരത്തില്‍ വന്നവര്‍ വിജിലന്‍സ് കേസുകള്‍ അട്ടിമറിച്ചെന്ന് കെ.സുരേന്ദ്രന്‍

കണ്ണൂര്‍: സംസ്ഥാനത്ത് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത് ലാവ്‌ലിന്‍ കേസ് അട്ടിമറിച്ചതിലൂടെയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് പിണറായിയെ സഹായിച്ചു. ഇതിന്റെ ഉപകാര സ്മരണയായിരുന്നു ഒന്നാം യുപിഎ സര്‍ക്കാരിനുളള പിന്തുണ. എ കെ ആന്റണിയും അന്ന് പ്രധാന …

അഴിമതിക്കെതിരെ സമരം ചെയ്ത് അധികാരത്തില്‍ വന്നവര്‍ വിജിലന്‍സ് കേസുകള്‍ അട്ടിമറിച്ചെന്ന് കെ.സുരേന്ദ്രന്‍ Read More

ആഴക്കടൽ മത്സ്യബന്ധന കരാർ, സംസ്ഥാന സർക്കാരിനെതിരെ പ്രധാന ആയുധമാക്കാൻ യുഡിഎഫ് നീക്കം , രാഹുൽ ഗാന്ധി കൊല്ലത്ത് മത്സ്യത്തൊഴിലാളികളെ കാണും

കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 24/02/21 ബുധനാഴ്ച മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തും. കൊല്ലം തങ്കശേരി കടപ്പുറത്താണ് സംവാദം. കൊല്ലം ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള ആയിരത്തോളം മത്സ്യത്തൊഴിലാളികളെ പരിപാടിയിലേക്ക് …

ആഴക്കടൽ മത്സ്യബന്ധന കരാർ, സംസ്ഥാന സർക്കാരിനെതിരെ പ്രധാന ആയുധമാക്കാൻ യുഡിഎഫ് നീക്കം , രാഹുൽ ഗാന്ധി കൊല്ലത്ത് മത്സ്യത്തൊഴിലാളികളെ കാണും Read More

ആഴക്കടല്‍ മത്സ്യബന്ധനം, വിവാദമായ ധാരണാ പത്രം സര്‍ക്കാര്‍ റദ്ദാക്കിയേക്കും

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലെ ധാരണാ പത്രം സര്‍ക്കാര്‍ റദ്ദാക്കുമെന്ന് റിപ്പോര്‍ട്ട്. കെഎസ്‌ഐഎന്‍സിയുമായുള്ള ധാരണാ പത്രമാണ് റദ്ദാക്കുന്നത്. 22/02/21 തിങ്കളാഴ്ച തന്നെ നടപടി തുടങ്ങാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ധാരണാ പത്രമെന്ന് വിലയിരുത്തിയാണ് നടപടി. കെഎസ്‌ഐഎന്‍സിയുമായി ഇഎംസിസിക്കുള്ള …

ആഴക്കടല്‍ മത്സ്യബന്ധനം, വിവാദമായ ധാരണാ പത്രം സര്‍ക്കാര്‍ റദ്ദാക്കിയേക്കും Read More

ആഴക്കടല്‍ മത്സ്യബന്ധനം,കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി ഉണ്ടാക്കിയ കരാറില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഞായറാഴ്ച(21/02/21) വാർത്താ സമ്മേളനത്തിലായിരുന്നു സംസ്ഥാന സർക്കാരിനെതിരെ കൂടുതൽ രേഖകൾ ചെന്നിത്തല പുറത്തു വിട്ടത്. ഇഎംസിസി …

ആഴക്കടല്‍ മത്സ്യബന്ധനം,കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല Read More