ഓള്‍ഡ് ആലുവ മുന്നാർ പി.ഡബ്ല്യു.ഡി റോഡ് പുനർ നിർമിക്കണമെന്ന ആവശ്യവുമായി സർവകക്ഷിയോഗം
കുട്ടമ്പുഴ: ഓള്‍ഡ് ആലുവ മുന്നാർ (രാജപാത) പി.ഡബ്ല്യു.ഡി റോഡ് പുനർനിർമ്മിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരില്‍ സമ്മർദ്ദം ശക്തമാക്കാൻ ഡിസംബർ 1 ന് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് ട്രൈബല്‍ ഷെല്‍ട്ടർ ഹോമില്‍ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു.ഡീൻ കുര്യാക്കോസ് എം.പി യോഗം ഉദ്ഘാടനം …
ഓള്‍ഡ് ആലുവ മുന്നാർ പി.ഡബ്ല്യു.ഡി റോഡ് പുനർ നിർമിക്കണമെന്ന ആവശ്യവുമായി സർവകക്ഷിയോഗം Read More