കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ 8 വയസുകാരന്‍ മരിച്ചു: മരിച്ചത് പാമ്പാടി സ്വദേശികളുടെ മകന്‍
ന്യൂയോര്‍ക്ക്: കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ മലയാളി ദമ്പതികളുടെ മകന്‍ മരിച്ചു. കോട്ടയം സൗത്ത് പാമ്പാടി സ്വദേശികളായ സുനീഷ് സുകുമാരന്‍-ദീപ ദമ്പതികളുടെ മകന്‍ അദ്വൈതാണ് മരിച്ചത്. എട്ട് വയസ് ആയിരുന്നു. ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്തുവരുന്ന ദീപയ്ക്കും സുനീഷിനും ജോലിക്കിടയില്‍ …
കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ 8 വയസുകാരന്‍ മരിച്ചു: മരിച്ചത് പാമ്പാടി സ്വദേശികളുടെ മകന്‍ Read More