മൈക്രോസോഫ്റ്റ് ഗെയിമിംഗിന്റെ സി ഇ ഒ ആയി ഇന്ത്യൻ വംശജ ആശാ ശർമ്മയെ നിയമിച്ചു

ന്യൂഡൽഹി| മൈക്രോസോഫ്റ്റ് ഗെയിമിംഗിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും സി ഇ ഒ ആയും ഇന്ത്യൻ വംശജയായ ആശാ ശർമ്മയെ നിയമിച്ചു. ഇതോടെ ആഗോള കമ്പനികളുടെ നേതൃനിരയിലുള്ള ഇന്ത്യൻ വംശജരുടെ പട്ടികയിലേക്ക് ഒരാൾ കൂടി എത്തിയിരിക്കുകയാണ്. മൈക്രോസോഫ്റ്റ് ചെയർമാനും സി ഇ ഒ …

മൈക്രോസോഫ്റ്റ് ഗെയിമിംഗിന്റെ സി ഇ ഒ ആയി ഇന്ത്യൻ വംശജ ആശാ ശർമ്മയെ നിയമിച്ചു Read More

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍|ചൈനയ്‌ക്കെതിരെ അപ്രതീക്ഷിത നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയയ്ക്കുമേല്‍ അധിക തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. നവംബര്‍ ഒന്ന് മുതല്‍ 100 ശതമാനം അധിക നികുതിയാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്. പുറമേ സോഫ്റ്റ് വെയര്‍ കയറ്റുമതികളിലും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ട്രൂത്ത് …

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് Read More

ദേശീയ പണിമുടക്ക് : ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം | ജൂലൈ 9 ബുധനാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാനായി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാര്‍. ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളം ലഭിക്കില്ല. പണിമുടക്ക് ദിവസത്തെ ശമ്പളം ഓഗസ്റ്റ് മാസത്തെ ശമ്പളത്തില്‍ നിന്ന് കുറവ് ചെയ്യും. കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് …

ദേശീയ പണിമുടക്ക് : ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ Read More