ന്യൂഡൽഹി | ഇന്ത്യയിൽ ഇനി ഒരു ജില്ല പോലും ഇടതുപക്ഷ അതിക്രമവാദ ബാധിതമല്ലെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ രംഗത്ത് വലിയ മാറ്റമായി ഇതിനെ സർക്കാർ വിലയിരുത്തുന്നു. 2015-ൽ നടപ്പിലാക്കിയ...
Read full story
വാ​ഷിം​ഡ്ട​ൺ ഡി​സി: പ​ത്ത് ദി​വ​സ​ത്തെ ഇ​സ്ര​യേ​ൽ-​ലെ​ബ​ന​ൻ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ലെ​ബ​ന​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഔ​ണു​മാ​യും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യും സം​സാ​രി​ച്ചു​വെ​ന്നും വൈ​കു​ന്നേ​രം അ​ഞ്ചി​ന്(​ഇ​ന്ത്യ​ൻ സ​മ​യം 3.30)ന് ​വെ​ടി​നി​ർ​ത്ത​ൽ...
Read full story
ന്യൂഡൽഹി| മൈക്രോസോഫ്റ്റ് ഗെയിമിംഗിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും സി ഇ ഒ ആയും ഇന്ത്യൻ വംശജയായ ആശാ ശർമ്മയെ നിയമിച്ചു. ഇതോടെ ആഗോള കമ്പനികളുടെ നേതൃനിരയിലുള്ള ഇന്ത്യൻ വംശജരുടെ പട്ടികയിലേക്ക് ഒരാൾ കൂടി എത്തിയിരിക്കുകയാണ്....
Read full story
വാഷിങ്ടണ്‍|ചൈനയ്‌ക്കെതിരെ അപ്രതീക്ഷിത നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയയ്ക്കുമേല്‍ അധിക തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. നവംബര്‍ ഒന്ന് മുതല്‍ 100 ശതമാനം അധിക നികുതിയാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്. പുറമേ സോഫ്റ്റ് വെയര്‍...
Read full story
തിരുവനന്തപുരം | ജൂലൈ 9 ബുധനാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാനായി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാര്‍. ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളം ലഭിക്കില്ല. പണിമുടക്ക് ദിവസത്തെ ശമ്പളം ഓഗസ്റ്റ് മാസത്തെ ശമ്പളത്തില്‍ നിന്ന്...
Read full story