രാജ്യത്ത് അടച്ചിട്ട സ്‌കൂളുകള്‍ 15 ന് തുറക്കാം. കേന്ദ്രം മാര്‍ഗ്ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ട സ്‌കൂളുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഇതിനായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. കേരളം …

രാജ്യത്ത് അടച്ചിട്ട സ്‌കൂളുകള്‍ 15 ന് തുറക്കാം. കേന്ദ്രം മാര്‍ഗ്ഗരേഖ പുറത്തിറക്കി Read More