മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തല്‍ : തത്ക്കാലം മാറ്റിവെക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി | മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തല്‍ ആവശ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തത്ക്കാലം മാറ്റിവെക്കാന്‍ തീരുമാനിച്ച് മേല്‍നോട്ട സമിതി. ജൂൺ 9 തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ഡാം ബലപ്പെടുത്തുന്നതിനു മുമ്പ് ഐസോടോപ്പ് പഠനം നടത്തണമെന്ന് തമിഴ്നാടിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.. ഡാം …

മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തല്‍ : തത്ക്കാലം മാറ്റിവെക്കാന്‍ തീരുമാനം Read More