തിരഞ്ഞെടുപ്പ് തോൽവി മറികടക്കാൻ വീണ്ടും കേരളയാത്രയ്ക്ക് ഒരുങ്ങി എൽഡിഎഫ്

. തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി മറികടക്കാൻ വീണ്ടും കേരളയാത്രയ്ക്ക് ഒരുങ്ങി എൽഡിഎഫ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ടാണ് ഇടതുപക്ഷത്തിന്റെ പുതിയ നീക്കം. മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കുന്ന യാത്രയുടെ തീയതി അടുത്ത എൽഡിഎഫ് യോഗത്തിൽ തീരുമാനിക്കും. കേന്ദ്രസർക്കാരിനെതിരായ സമരവും പ്രഖ്യാപിച്ചിട്ടുണ്ട് …

തിരഞ്ഞെടുപ്പ് തോൽവി മറികടക്കാൻ വീണ്ടും കേരളയാത്രയ്ക്ക് ഒരുങ്ങി എൽഡിഎഫ് Read More

ശ​ബ​രി​മ​ല​യി​ൽ സ്പോ​ട്ട് ബു​ക്കിം​ഗ് സാ​ഹ​ച​ര്യം നോ​ക്കി തീ​രു​മാ​നി​ക്കാമെന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്പോ​ട്ട് ബു​ക്കിം​ഗി​ൽ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​മാ​യി ഹൈ​ക്കോ​ട​തി. സ്പോ​ട്ട് ബു​ക്കിം​ഗ് എ​ത്ര​പേ​ര്‍​ക്ക് ന​ൽ​കാ​മെ​ന്ന് സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നും ശ​ബ​രി​മ​ല​യി​ലെ പോ​ലീ​സ് ചീ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​ക്കും തീ​രു​മാ​നി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ശ​ബ​രി​മ​ല​യി​ൽ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് സ്പോ​ട്ട് ബു​ക്കിം​ഗ് പ്ര​തി​ദി​നം …

ശ​ബ​രി​മ​ല​യി​ൽ സ്പോ​ട്ട് ബു​ക്കിം​ഗ് സാ​ഹ​ച​ര്യം നോ​ക്കി തീ​രു​മാ​നി​ക്കാമെന്ന് ഹൈ​ക്കോ​ട​തി Read More

പാര്‍ട്ടി തീരുമാനം അക്ഷരംപ്രതി അനുസരിക്കും : മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം| പിഎം ശ്രീ പദ്ധതി തര്‍ക്കം ഭരണത്തെ ബാധിക്കില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടി തീരുമാനം അക്ഷരംപ്രതി അനുസരിക്കും. പാര്‍ട്ടി സെക്രട്ടറി നിലപാട് പറയുമെന്നും മന്ത്രി വ്യക്തമാക്കി..ഇടത് നയമാണ് രണ്ട് പാര്‍ട്ടികളും …

പാര്‍ട്ടി തീരുമാനം അക്ഷരംപ്രതി അനുസരിക്കും : മന്ത്രി ജി ആര്‍ അനില്‍ Read More

സ്വവർഗവിവാഹം : പുനഃപരിശോധനാ ഹർജിതള്ളി സുപ്രീംകോടതി

ഡല്‍ഹി: സ്വവർഗവിവാഹങ്ങള്‍ക്കുള്ള അംഗീകാരം നിരസിച്ചതിനെതിരേയുള്ള പുനഃപരിശോധനാ ഹർജികള്‍ സുപ്രീംകോടതി തള്ളി. ചേംബറിലെ ഹർജികള്‍ പരിഗണിച്ച ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, ബി.വി. നാഗരത്ന, പി.എസ്. നരസിംഹ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് മുൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ വിധിയില്‍ പിഴവുകളില്ലെന്നു …

സ്വവർഗവിവാഹം : പുനഃപരിശോധനാ ഹർജിതള്ളി സുപ്രീംകോടതി Read More

കോണ്‍ഗ്രസില്‍ ആര് മുഖ്യമന്ത്രിയാകണമെന്ന് വെള്ളാപ്പള്ളിമാർ തീരുമാനിക്കേണ്ടന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍

കോഴിക്കോട്: കോണ്‍ഗ്രസില്‍നിന്ന് ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണെന്ന് എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഡിസംബർ 20 വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് …

കോണ്‍ഗ്രസില്‍ ആര് മുഖ്യമന്ത്രിയാകണമെന്ന് വെള്ളാപ്പള്ളിമാർ തീരുമാനിക്കേണ്ടന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ Read More