സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി ജനുവരി 24 ന് ചേ​​​രും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗം ഇ​​​ന്നും (ജനുവരി 23) സം​​​സ്ഥാ​​​ന സ​​​മി​​​തി നാ​​​ളെ​​​യും ചേ​​​രും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ചേ​​​ർ​​​ന്ന പാ​​​ർ​​​ട്ടി കേ​​​ന്ദ്ര ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ലെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്യും. പാ​​​ർ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ ബേ​​​ബി …

സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി ജനുവരി 24 ന് ചേ​​​രും Read More

ഇൻഡ്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി | ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള യാത്രാ വിമാന സർവീസുകൾ ഈ മാസം അവസാനത്തോടെ പുനഃരാരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം (എം ഇ എ.) അറിയിച്ചു. ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ നീക്കം കണക്കാക്കപ്പെടുന്നത്. ഒക്ടോബർ …

ഇൻഡ്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം Read More

ഹൈക്കോടതികൾ കേസ് റദ്ദാക്കുമ്പോൾ നാല് കാര്യം പരിശോധിച്ചുവേണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തനിക്കെതിരായ ക്രിമിനൽക്കേസ് നടപടികൾ റദ്ദാക്കണമെന്ന പ്രതിയുടെ അപേക്ഷയിൽ തീരുമാനമെടുക്കുമ്പോൾ ഹൈക്കോടതികൾ നാല് കാര്യം ശ്രദ്ധിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രതി നൽകുന്ന തെളിവുകൾ ശരിയാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പരിഗണിക്കേണ്ടതെന്ന് ഉത്തർപ്രദേശിലെ ഒരു ബലാത്സംഗക്കേസ് റദ്ദാക്കി സുപ്രീംകോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടാൻ …

ഹൈക്കോടതികൾ കേസ് റദ്ദാക്കുമ്പോൾ നാല് കാര്യം പരിശോധിച്ചുവേണമെന്ന് സുപ്രീംകോടതി Read More

ഷർട്ട് ധരിച്ച്‌ ക്ഷേത്രദർശനം നടത്താനുള്ള തീരുമാനം ഉണ്ടാകണം : ഗുരുദേവ പ്രാർത്ഥന സമാജം

ആലപ്പുഴ: ഗുരുദേവ വിശ്വാസികളുടെ മുഴുവൻ ക്ഷേത്രങ്ങളിലും ഷർട്ട് ധർരിച്ച്‌ ദർശനം നടത്താനുള്ള തീരുമാനം ഉണ്ടാകണമെന്ന് മുഹമ്മ ശ്രീ ഗുരുദേവ പ്രാർത്ഥന സമാജം യോഗം ആവശ്യപ്പെട്ടു. ഷർട്ട് വിലക്ക് ഒഴിവാക്കിയ കണിച്ചുകുളങ്ങര ദേവസ്വം ഭാരവാഹികളെയും കുമരകം കുമരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം ഭാരവാഹികളെയും യോഗം …

ഷർട്ട് ധരിച്ച്‌ ക്ഷേത്രദർശനം നടത്താനുള്ള തീരുമാനം ഉണ്ടാകണം : ഗുരുദേവ പ്രാർത്ഥന സമാജം Read More