60 വയസ്സിന് മുകളിലുള്ള പട്ടികവർഗക്കാർക്ക് 1000 രൂപ ഓണസമ്മാനം
തിരുവനന്തപുരം: പട്ടികവർഗക്കാർക്ക് 1000 രൂപ വീതം ഓണസമ്മാനം നൽകും. ഓഗസ്റ്റ് 20 ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെ 60 …
60 വയസ്സിന് മുകളിലുള്ള പട്ടികവർഗക്കാർക്ക് 1000 രൂപ ഓണസമ്മാനം Read More