നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജി 24ന് പരിഗണിക്കും

ന്യൂഡല്‍ഹി ഡിസംബര്‍ 19: നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഈ മാസം 24ന് പരിഗണിക്കും. പുതിയ രേഖകള്‍ ഹാജരാക്കാന്‍ പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ സമയം ചോദിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് …

നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജി 24ന് പരിഗണിക്കും Read More