തൃശ്ശൂർ: പ്ലസ് വൺ പ്രവേശനം : സ്കൂൾ കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു
തൃശ്ശൂർ: പ്ലസ് വൺ പ്രവേശനം ജില്ല, ജില്ലാന്തര സ്കൂൾ കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ‘ക്വാട്ടയിലോ, സ്പോർട്ട് ക്വാട്ടയിലോ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. ഒന്നാം ഓപ്ഷനിലും പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. ഒരു ജില്ലയിൽ ചേർന്ന് വിടുതൽ …
തൃശ്ശൂർ: പ്ലസ് വൺ പ്രവേശനം : സ്കൂൾ കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു Read More