
അറിയിപ്പുകള്
തൃശ്ശൂർ: പ്ലസ് വൺ പ്രവേശനം : സ്കൂൾ കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു
By ന്യൂസ് ഡെസ്ക്
•
December 14, 2021
തൃശ്ശൂർ: പ്ലസ് വൺ പ്രവേശനം ജില്ല, ജില്ലാന്തര സ്കൂൾ കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് 'ക്വാട്ടയിലോ, സ്പോർട്ട് ക്വാട്ടയിലോ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. ഒന്നാം ഓപ്ഷനിലും പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. ഒരു ജില്ലയിൽ ചേർന്ന് വിടുതൽ...
Read full story


