പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലേക്ക്

ഡല്‍ഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലേക്ക്. കുവൈത്ത് അമീർ ഷെയ്ഖ് മെഷാല്‍ അല്‍- അഹമ്മദ്- അല്‍- ജാബർ അല്‍- സബാഹിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി കുവൈത്തിലേത്തുന്നത്.2024 ഡിസംബർ 21- 22 തീയതികളിലാണ് സന്ദർശനം .43 വർഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ …

പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലേക്ക് Read More

കാർഷിക സെൻസസ്: വിളംബര ജാഥ ബുധനാഴ്ച

പതിനൊന്നാമത് കാർഷിക സെൻസസ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 21 ബുധനാഴ്ച രാവിലെ 10.30 ന്  കളക്ടറേറ്റ് സമുച്ചയത്തിന് ചുറ്റുമുള്ള റോഡിലൂടെ വിളംബര ജാഥ നടക്കും.  ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ ഡോ. രേണുരാജ് നിർവഹിക്കും. നൂറുപേർ ജാഥയിൽ പങ്കെടുക്കും.  കേന്ദ്ര …

കാർഷിക സെൻസസ്: വിളംബര ജാഥ ബുധനാഴ്ച Read More

കാസർകോട്: അക്രഡിറ്റഡ് എന്‍ജിനീയര്‍ ഒഴിവ്

കാസർകോട്: ഈസ്റ്റ് എളേരി പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എന്‍ജിനീയറുടെ ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ രണ്ടിന് രാവിലെ 11 ന് പഞ്ചായത്തില്‍. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്/ ബി.ഇ ആണ് യോഗ്യത.

കാസർകോട്: അക്രഡിറ്റഡ് എന്‍ജിനീയര്‍ ഒഴിവ് Read More

നാദിർഷായുടെ പ്രതിനായകൻ. ചിത്രീകരണം 21 ന്

കൊച്ചി: ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നാദിർഷായുടെ പുതിയ ചിത്രം പ്രതിനായകൻ. ഡിസംബർ 21 ന് ചിത്രീകരണം ആരംഭിക്കും. നേരത്തേ ഗാന്ധിസ്ക്വയർ എന്ന് പേരിട്ടിരുന്ന പ്രതിനായകനിൽ ജയസൂര്യ, ജാഫർ ഇടുക്കി, നമിത പ്രമോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളാണ് …

നാദിർഷായുടെ പ്രതിനായകൻ. ചിത്രീകരണം 21 ന് Read More