മണിപ്പൂരില്‍ വയോധികർക്ക് നേരെ അജ്ഞാതരുടെ വെടിവയ്പ്

ഇംഫാല്‍: മണിപ്പൂർ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ഡിസംബർ 17 ചൊവ്വാഴ്ച രാത്രി വയോധികർക്ക് നേരെ അജ്ഞാതരുടെ വെടിവയ്പ്പ്. സംഭവത്തിൽ രണ്ട് വയോധികരുടെ കാലിന് പരിക്കേറ്റു. ഹീൻഗാങ് പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള കോങ്‌ബ നദീതീരത്ത് വച്ച്‌ അജ്ഞാതരായ തോക്കുധാരികള്‍ തഖേല്‍ചങ്‌ബാം ഹേമന്ത …

മണിപ്പൂരില്‍ വയോധികർക്ക് നേരെ അജ്ഞാതരുടെ വെടിവയ്പ് Read More

ഹരജിക്കാർക്ക് വഖഫ് ആക്ടിനെ ചോദ്യം ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: വഖ്ഫ് ആക്‌ട് റദ്ദാക്കണമെന്നുംHigh court,temparary stay, if wants, വഖ്ഫ് നിയമങ്ങള് ഇസ് ലാം ഇതര മതങ്ങൾക്കെതിരാണെന്നുമുള്ള നുണപ്രചരണങ്ങള് ആവർത്തിച്ചുകൊണ്ടും ഹൈക്കോടതിയിൽനല്കിയ ഹരജിയിൽ തിരിച്ചടി. വഖഫ് ആക്ടിനെ ഹരജിക്കാർക്ക് ചോദ്യം ചെയ്യാനാകില്ലെന്നും മുനമ്പം പ്രദേശവാസികൾക്കെതിരേയുള്ള നടപടിയിൽ വേണമെങ്കിൽ താല്ക്കാലിക സ്റ്റേ …

ഹരജിക്കാർക്ക് വഖഫ് ആക്ടിനെ ചോദ്യം ചെയ്യാനാകില്ലെന്ന് ഹൈക്കോടതി Read More

ഒറ്റപ്പാലത്ത് 24 കാരനെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് 24 കാരനെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കൊല്ലപ്പെട്ട ആഷിക്കിന്റെ ശരീരത്തിൽ അഞ്ച് കുത്തുകളേറ്റെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നെഞ്ചിൽ ആഴത്തിലേറ്റ മുറിവുകളാണ് മരണകാരണമെന്നും കഴുത്തിലും കുത്തേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ശരീരത്തിൽ പലയിടങ്ങളിലും ചതവുകളുണ്ടെന്നും …

ഒറ്റപ്പാലത്ത് 24 കാരനെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു Read More

ആലപ്പുഴ: ക്വട്ടേഷന്‍

ആലപ്പുഴ: തൈക്കാട്ടുശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ വളപ്പിലെ  ഉപയോഗശൂന്യമായ അടുക്കള കെട്ടിടം പൊളിച്ച് നീക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 17ന് രാവിലെ 11.30 വരെ  സ്വീകരിക്കും. ഫോണ്‍: 0478-2532694, 8891726804.

ആലപ്പുഴ: ക്വട്ടേഷന്‍ Read More

ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ ഡിസംബര്‍ 17 വരെ നീട്ടി

കൊച്ചി: ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ ഡിസംബര്‍ 17 വരെ നീട്ടി. സംസ്ഥാന സര്‍ക്കാരിനെതിരെ സിബിഐ ആണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് നടപടി അന്വേഷണ ഉദ്യോഗസ്ഥന്റെ കൈകള്‍ക്ക് കൂച്ചുവിലങ്ങ് ഇട്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് സിബിഐയ്ക്ക് വേണ്ടി സ്റ്റാന്‍ഡിങ് …

ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ ഡിസംബര്‍ 17 വരെ നീട്ടി Read More

ഡിസംബർ 17 മുതൽ അധ്യാപകർ സ്കൂളിലെത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ്, നിർദേശം 10, പ്ലസ് ടു ക്ലാസുകളിലെ അധ്യാപകർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളിലെത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ്. പത്ത്, പ്ലസ് ടു ക്ലാസുകളിലെ അധ്യാപകര്‍ക്കാണ് നിര്‍ദ്ദേശം. ഒരു ദിവസം അമ്പത് ശതമാനം പേര്‍ എന്ന നിലയിലാണ് അധ്യാപകര്‍ സ്‌കൂളുകളിലെത്തേണ്ടത്. ബുധനാഴ്ച(25/11/20) വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും അടക്കം …

ഡിസംബർ 17 മുതൽ അധ്യാപകർ സ്കൂളിലെത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ്, നിർദേശം 10, പ്ലസ് ടു ക്ലാസുകളിലെ അധ്യാപകർക്ക് Read More