ബിഹാറില്‍നിന്നുള്ള രണ്ടു തൊഴിലാളികള്‍ മണിപ്പൂരിൽ വെടിയേറ്റു മരിച്ചു
ഇംഫാല്‍: കലാപഭൂമിയായ മണിപ്പുരില്‍ ബിഹാറില്‍നിന്നുള്ള രണ്ടു തൊഴിലാളികള്‍ വെടിയേറ്റു മരിച്ചു. കക്ചിംഗ്- വാബാഗൈ റോഡിലെ കെയ്‌റാക്കിലെ പഞ്ചായത്ത് ഓഫീസിനു സമീപം ഡിസംബർ 14 ശനിയാഴ്ച അജ്ഞാതസംഘം തൊഴിലാളികള്‍ക്കുനേരേ വെടിവയ്ക്കുകയായിരുന്നു. മെയ്‌തെയ് വിഭാഗക്കാര്‍ക്ക് ആധിപത്യമുള്ള മേഖലയിലുണ്ടായ ആക്രമണത്തില്‍ ബിഹാറിലെ ഗോപാല്‍ഗഞ്ച് സ്വദേശികളായ സുനലാല്‍ …
ബിഹാറില്‍നിന്നുള്ള രണ്ടു തൊഴിലാളികള്‍ മണിപ്പൂരിൽ വെടിയേറ്റു മരിച്ചു Read More