രാജ്യത്ത് കോവിഡ് നിയന്ത്രണം ഈമാസം 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് നിയന്ത്രണം ഈമാസം 31 വരെ നീട്ടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണു നടപടിയെന്നു മന്ത്രാലയം വിശദീകരിച്ചു. മന്ത്രാലയം പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നു സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം. വിമാനത്താവളങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കണമെന്നും മന്ത്രാലയം …

രാജ്യത്ത് കോവിഡ് നിയന്ത്രണം ഈമാസം 31 വരെ നീട്ടി Read More

കാസര്‍കോട് വികസന പാക്കേജ്: തടയണോത്സവം 31 മുതല്‍

കാസര്‍കോട്: ജില്ലയിലെ എല്ലാ നീര്‍ച്ചാലുകളിലും തടയണകള്‍ നിര്‍മ്മിച്ച് പരമാവധി ജലം സംരക്ഷിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ, ഡിസംബര്‍ 31 മുതല്‍ ജനുവരി 9 വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തടയണ ഉത്സവം നടത്തുന്നു. എല്ലാ നദികളിലും നീര്‍ച്ചാലുകളിലും സമ്പൂര്‍ണ ജലസംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് …

കാസര്‍കോട് വികസന പാക്കേജ്: തടയണോത്സവം 31 മുതല്‍ Read More

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ 31 വരെ

വയനാട്: 2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം. കരട് പട്ടികയിലുള്ളവരുടെ എതിര്‍പ്പുകളും അവകാശങ്ങളും വോട്ടര്‍മാര്‍ക്ക് ഇതോടൊപ്പം സമര്‍പ്പിക്കാവുന്നതാണ്. പേര് ചേര്‍ക്കലിന്റെ ഭാഗമായി നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ജില്ലയിലെ പ്രമുഖരില്‍ …

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ 31 വരെ Read More

സ്‌കോൾ-കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി

സ്‌കോൾ-കേരള മുഖേനെയുള്ള 2020-22 ബാച്ച് പ്ലസ് വൺ പ്രവേശനത്തിന് 60 രൂപ പിഴയോടെ ഫീസടച്ച് രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി 31 വരെ നീട്ടി. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഫീസടച്ച് രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധരേഖകളും സ്‌കോൾ-കേരളയുടെ സംസ്ഥാന …

സ്‌കോൾ-കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി Read More