ന്യൂഡല്‍ഹി: ഡൽഹിയിൽ നടത്തുന്ന കര്‍ഷകര്‍ക്കെതിരെ ഹിന്ദുത്വ നേതാവ് രാഗിണി തിവാരി. കർഷർ ഒഴിഞ്ഞു പോയില്ലെങ്കിൽ ഒഴിപ്പിക്കുമെന്നും ഡൽഹി കലാപം ആവർത്തിക്കുമെന്നും ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അവർ പറഞ്ഞു. കര്‍ഷകര്‍ പ്രതിഷേധം ഡിസംബര്‍ 17 ന് അകം നിര്‍ത്തിയില്ലെങ്കില്‍ താനും സംഘവും എത്തി കര്‍ഷകരെ...
Read full story