
റിപ്പോര്‍ട്ട്
കോവിഡ് 19: ലോകത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965
By ന്യൂസ് ഡെസ്ക്
•
March 18, 2020
റോം മാര്‍ച്ച് 18: കോവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 7965 ആയി. 1,98,178 പേര്‍ ചികിത്സയിലുണ്ട്. ഇറ്റലിയിലെ സ്ഥിതി രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയില്‍ മരിച്ചത് 345 പേരാണ്....
Read full story

