വോട്ടര്‍ പട്ടികയില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താൻ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

.ന്യൂഡല്‍ഹി | വോട്ടര്‍പട്ടികയുടെ കൃത്യത മെച്ചപ്പെടുത്തുന്നതിനും വോട്ടിംഗ് പ്രക്രിയ സുഗമമാക്കുന്നതിനും പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താനാണ് കമ്മീഷന്‍ നടപടി .മരണ രജിസ്‌ട്രേഷന്‍ ഡാറ്റ ഇലക്ട്രല്‍ ഡാറ്റ ബേസുമായി ബന്ധിപ്പിക്കും. വോട്ടര്‍ സ്ലിപ്പ് വലിയ അക്ഷരങ്ങളില്‍ പ്രിന്റ് …

വോട്ടര്‍ പട്ടികയില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താൻ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ Read More

വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് അമിക്കസ് ക്യൂറി

കൊച്ചി | വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് അമിക്കസ് ക്യൂറി .കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും 10 ലക്ഷം രൂപ വീതം നല്‍കാന്‍ വ്യവസ്ഥയുണ്ട് .സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം …

വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് അമിക്കസ് ക്യൂറി Read More

മഹാരാഷ്ട്രയിൽ ഏഴുവർഷത്തിനിടെ 1.17 ലക്ഷം ശിശുമരണങ്ങൾ ; ഒരുദിവസം ശരാശരി 46 മരണം

മുംബൈ: 2017-നും 2023-നും ഇടയിൽ മഹാരാഷ്ട്രയിൽ 1,17,136 കുഞ്ഞുങ്ങൾ മരിച്ചതായി റിപ്പോർട്ട്. പ്രതിദിനം ശരാശരി 46 ശിശുമരണങ്ങൾ മഹാരാഷ്ട്രയിൽ സംഭവിക്കുന്നതായാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് ശേഖരിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ മരിച്ചത് മുംബൈയിലാണെന്നാണ് …

മഹാരാഷ്ട്രയിൽ ഏഴുവർഷത്തിനിടെ 1.17 ലക്ഷം ശിശുമരണങ്ങൾ ; ഒരുദിവസം ശരാശരി 46 മരണം Read More

യുവാവിനെ കൊലപ്പെടുത്തിശേഷം കട്ടിലില്‍ പാമ്പിനെയിട്ട് പ്രതികള്‍ : ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

ലഖ്‌നൗ: മീററ്റിൽ യുവാവ് മരിച്ച സംഭവത്തിൽ മരണം പാമ്പ് കടിയേറ്റല്ലെന്നും കൊലപാതകമാണെന്നും പോലീസ് . സംഭവത്തില്‍ യുവാവിന്റെ ഭാര്യയെയും ഇവരുടെ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ കൊലപ്പെടുത്തിശേഷം കട്ടിലില്‍ പാമ്പിനെയിട്ട പ്രതികള്‍, സംഭവം പാമ്പ് കടിയേറ്റുള്ള മരണമായി ചിത്രീകരിക്കുകയായിരുന്നുവെന്ന് പോലീസ് …

യുവാവിനെ കൊലപ്പെടുത്തിശേഷം കട്ടിലില്‍ പാമ്പിനെയിട്ട് പ്രതികള്‍ : ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് Read More

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി| കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയില്‍ ഹരജി നല്‍കി.സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയില്‍ …

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയില്‍ Read More

വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി

മലപ്പുറം| മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയില്‍. അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അസ്മയുടെ ഭര്‍ത്താവ് സിറാജ്ജുദ്ദിനെ നേരത്തെ പോലീസ് …

വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി Read More

അടിമലത്തുറ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളിൽ ഒരാൾ മരിച്ചു, ഒരാളെ കാണാനില്ല

വിഴിഞ്ഞം: അടിമലത്തുറ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരു വിദ്യാര്‍ഥിയെ കാണാതായി. വെങ്ങാനൂര്‍ പനങ്ങോട് ഗോകുലത്തില്‍ സി.ഗോപകുമാറിന്റെയും ഉമാദേവിയുടെയും മകനായ ജി.യു. ജീവന്‍(24) ആണ് മരിച്ചത്. പാറ്റൂര്‍ ചര്‍ച്ച് വ്യൂ ലൈനില്‍ അശ്വതിയില്‍ സി. അളകരാജന്റെയും വെങ്കിട ലക്ഷ്മിയുടെയും …

അടിമലത്തുറ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളിൽ ഒരാൾ മരിച്ചു, ഒരാളെ കാണാനില്ല Read More

കടലില്‍ മത്സ്യബന്ധനത്തിനു പോയ യുവാവ് തോണി മറിഞ്ഞ് മരിച്ചു

കോഴിക്കോട്|തിക്കോടി കോടിക്കല്‍ കടലില്‍ മത്സ്യബന്ധനത്തിനു പോയ യുവാവ് തോണി മറിഞ്ഞ് മരിച്ചു. കോടിക്കല്‍ പുതിയവളപ്പില്‍ പാലക്കുളങ്ങര ഷൈജു (42) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ പീടിക വളപ്പില്‍ ദേവദാസന്‍, പുതിയ വളപ്പില്‍ രവി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ …

കടലില്‍ മത്സ്യബന്ധനത്തിനു പോയ യുവാവ് തോണി മറിഞ്ഞ് മരിച്ചു Read More

ബന്ധുവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ വിദ്യാർത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു

കൊയിലാണ്ടി: ബന്ധുവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ തിരുവങ്ങൂർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ചികിത്സയ്ക്കിടെ മരിച്ചു. കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്‍റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 10 ഓടെപന്തലായനിയിലെ ബന്ധുവീട്ടിലെ മുറിയിലാണ് പെണ്‍കുട്ടിയെ …

ബന്ധുവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ വിദ്യാർത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു Read More

കോടതി റിമാന്‍ഡ് ചെയ്ത മകനെ കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട | വാറണ്ട് കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത മകനെ പോലീസ് സ്റ്റേഷനില്‍ ചെന്ന് കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. ഇലന്തൂര്‍ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍ കുഞ്ഞച്ചന്റെ ഭാര്യ സൂസമ്മ (60) ആണ് മരിച്ചത്..പത്തനംതിട്ട പോലീസ് സ്റ്റേഷന് മുന്നിലാണ് …

കോടതി റിമാന്‍ഡ് ചെയ്ത മകനെ കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു Read More