മധ്യവയസ്കൻ റോഡപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത
കോഴിക്കോട്: ഫറോക്കിൽ മധ്യവയസ്കൻ റോഡപകടത്തിൽ മരിച്ച സംഭവത്തിൽ നാൽപത് ദിവസം കഴിഞ്ഞിട്ടും അപകടകാരണം ദുരൂഹമായി തുടരുന്നു. വാഹനമിടിച്ചുണ്ടായ പരിക്കാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുമ്പോൾ, വാഹനത്തിൽനിന്ന് വീണുണ്ടായ അപകടമെന്നാണ് പൊലീസ് നിഗമനം. പക്ഷേ ഏതുവാഹനമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തി നൊരുങ്ങു …
മധ്യവയസ്കൻ റോഡപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത Read More