കാൽ വഴുതി തോട്ടിൽ വീണു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
തൃശ്ശൂർ: തൃശൂർ അരിപ്പാലത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു. പൂമംഗലം അരിപ്പാലത്ത് മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി തോട്ടിൽ വീണാണ് വിദ്യാർത്ഥി മരിച്ചത്. പടിയൂർ വളവനങ്ങാടി സ്വദേശി കൊലുമാപറമ്പിൽ വെറോണി ആണ് മരിച്ചത്. 20 വയസായിരുന്നു. 2023 ജൂലൈ 4 നാണ് സംഭവം. …
കാൽ വഴുതി തോട്ടിൽ വീണു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം Read More