സു​മാ​ത്ര ദ്വീപിലെ വെ​ള്ള​പ്പൊ​ക്ക​ത്തിലും മ​ണ്ണി​ടി​ച്ചി​ലിലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 303 ആ​യി : മു​ന്നൂ​റോ​ളം പേ​രെ കാ​ണാ​നി​ല്ല

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​മാ​ത്ര ദ്വീ​പി​ൽ ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 303 ആ​യി. മു​ന്നൂ​റോ​ളം പേ​രെ കാ​ണാ​നി​ല്ല. നി​ര​വ​ധി പേ​രെ ക്യാമ്പുക​ളി​ലേ​ക്ക് മാ​റ്റി. സു​മാ​ത്ര പ്ര​വി​ശ്യ​യി​ലെ 15 ന​ഗ​ര​ങ്ങ​ളി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ 17,000 വീ​ടു​ക​ൾ മു​ങ്ങി​യെ​ന്നാ​ണു ക​ണ​ക്ക്.ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, താ​യ്‌​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള …

സു​മാ​ത്ര ദ്വീപിലെ വെ​ള്ള​പ്പൊ​ക്ക​ത്തിലും മ​ണ്ണി​ടി​ച്ചി​ലിലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 303 ആ​യി : മു​ന്നൂ​റോ​ളം പേ​രെ കാ​ണാ​നി​ല്ല Read More