മുംബൈ: ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ്(59) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സ്റ്റാര്‍ സ്പോര്‍ട്സിന്റെ കമന്ററി പാനലില്‍ അംഗമായ അദ്ദേഹം മുംബൈയിലെ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ ബയോ ബബിളില്‍ കഴിയുകയായിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി 52 ടെസ്റ്റുകളില്‍ നിന്ന്...
Read full story