വന്ദേഭാരതിൽ വിതരണംചെയ്ത ഭക്ഷണത്തിൽ ചത്ത പല്ലി
കോഴിക്കോട്: തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരതില്‍ വിതരണ ംചെയ്ത ഭക്ഷണത്തില്‍നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. കറിയില്‍നിന്നാണ് പല്ലിയെ കിട്ടിയത്. സി-5 കോച്ചില്‍ 75-ാം നമ്പര്‍ സീറ്റിലിരുന്ന യാത്രക്കാരനാണ് പല്ലിയെ ലഭിച്ചത്. ഇദ്ദേഹം കോഴിക്കോട് ഇറങ്ങി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പല്ലിയെ …
വന്ദേഭാരതിൽ വിതരണംചെയ്ത ഭക്ഷണത്തിൽ ചത്ത പല്ലി Read More