തൈക്കാട്ടുശേരിയില്‍ കൃഷിപ്പണികള്‍ക്ക് ഇനി സ്വന്തം കര്‍മ്മസേന
ആലപ്പുഴ: കാര്‍ഷിക മേഖലയിലെ എല്ലാത്തരം ജോലികളും ചെയ്യുന്നതിന് തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിന് ഇനി സ്വന്തം കര്‍മ്മസേനയുണ്ടാകും. പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി 20 സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയും ഉള്‍പ്പെടുത്തിയാണ് കാര്‍ഷിക കര്‍മ്മസേനയ്ക്ക് രൂപം നല്‍കിയത്. കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് …
തൈക്കാട്ടുശേരിയില്‍ കൃഷിപ്പണികള്‍ക്ക് ഇനി സ്വന്തം കര്‍മ്മസേന Read More