സ്പുട്‌നിക് വാക്സിന്‍ നിര്‍മ്മിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി
ന്യൂഡല്‍ഹി: പൂനെ ആസ്ഥാനമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് റഷ്യയുടെ സ്പുട്‌നിക് വാക്സിന്‍ നിര്‍മ്മിക്കാന്‍ ഡിസിജിഐയുടെ അനുമതി. മോസ്‌കോയിലെ ഗമേലിയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്റ് മൈക്രോബയോളജിയുമായി സഹകരിച്ച് വാക്സിന്‍ നിര്‍മ്മിക്കാനാണ് നിബന്ധനകളോടെ അനുമതി നല്‍കിയിരിക്കുന്നത്. സ്പുട്നിക് വാക്സിന്റെ നിര്‍മ്മാണവും വിലയിരുത്തലും നടത്താനുള്ള …
സ്പുട്‌നിക് വാക്സിന്‍ നിര്‍മ്മിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി Read More