എന്‍ എം വിജയന്റെ കട ബാദ്ധ്യതകൾ തീര്‍ത്ത് കെപിസിസി

കല്‍പറ്റ|വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കട ബാധ്യത തീര്‍ത്ത് കെപിസിസി. ബത്തേരി അര്‍ബന്‍ ബാങ്കിലെ കുടിശ്ശികയായ 58 ലക്ഷത്തോളം രൂപ കെപിസിസി അടച്ചു തീര്‍ത്തു. നേരത്തെ 20 ലക്ഷം കുടുംബത്തിന് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരമൊരു വിവരം അറിഞ്ഞിട്ടില്ലെന്നാണ് …

എന്‍ എം വിജയന്റെ കട ബാദ്ധ്യതകൾ തീര്‍ത്ത് കെപിസിസി Read More