പുതുപ്പള്ളി: ഡി.ഡി.സി അധ്യക്ഷപ്പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറികള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഡി.സി.സി പട്ടികയില്‍ പരസ്യവിമര്‍ശനമുന്നയിച്ച ഉമ്മന്‍ ചാണ്ടിയെ വി.ഡി. സതീശന്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു. പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് അദ്ദേഹം...
Read full story
കോട്ടയം: ഡി.സി.സി പുന:സംഘടന വിവാദത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ നിലാപടില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അമര്‍ഷം. രണ്ട് പ്രാവശ്യം ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ വാദം തെറ്റാണെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. ഒരേ ഒരു തവണയാണ് ചര്‍ച്ച നടത്തിയത്....
Read full story
പാലക്കാട്‌: ഡിസിസി പുനഃസംഘടനയില്‍ കോണ്‍ഗ്രസിലുണ്ടായ കലാപം രാജിയിലേക്ക്‌ നീങ്ങുന്നു. പാലക്കാട്‌ ഡിസിസി അദ്ധ്യക്ഷസ്ഥാനം ലഭിക്കാതിരുന്ന എ.വി.ഗോപിനാഥ്‌ കോണ്‍ഗ്രസ്‌ വിട്ടേക്കുമെന്ന സൂചനകള്‍ പുറത്തുവന്നു. 2021 ആഗസ്റ്റ്‌ 30ന്‌ അദ്ദേഹം വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ ഭരിക്കുന്ന...
Read full story
തിരുവനന്തപുരം: ഡി.സി.സി പട്ടികയിൽ ചർച്ച നടത്തയില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റാണെന്ന് പരസ്യ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഇതുപോലെ ചര്‍ച്ച നടത്തിയ കാലമുണ്ടായിട്ടില്ലെന്നും സാമ്പ്രദായിക രീതികളിലുള്ള മാറ്റം തങ്ങള്‍ നല്‍കിയ വാഗ്ദാനമാണെന്നും വി.ഡി സതീശന്‍...
Read full story
തിരുവനന്തപുരം: ഡി.സി.സി പട്ടികയുമായി ബന്ധപ്പെട്ട് വിശാലമായ ചർച്ചകള്‍ ഇത്തവണ ഉണ്ടായിട്ടുണ്ടെന്ന് കെ മുരളീധരന്‍ എം.പി. എം.പിമാരുമായും എം.എൽ.എമാരുമായും മുൻ പ്രസിഡന്റുമാരുമായും ചർച്ച നടത്തി. മെച്ചപ്പെട്ട പട്ടികയാണ് പുറത്തുവന്നത്. എന്തെങ്കിലും ന്യൂനതകൾ ഉണ്ടെങ്കിൽ കൂട്ടായി ചർച്ച...
Read full story