എരുമേലിയില്‍ പട്ടാപ്പകല്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ റോഡില്‍ ; വയോധികന് നേരെ ആക്രമണം
എരുമേലി: എടിഎം കൗണ്ടറില്‍ നിന്ന് പണമെടുക്കാനെത്തിയ വയോധികന് നേരെ കാട്ടുപന്നി. പാഞ്ഞടുത്ത കാട്ടുപന്നിയിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. . മുക്കട സ്വദേശി ഗോപാലൻ (80) ആണ് പന്നിയുടെ ആക്രമണത്തില്‍നിന്ന് പരിക്കേല്‍ക്കാതെ രക്ഷപെട്ടത്. ഗ്ലാസ് ചില്ലുകള്‍ തകർത്ത് പന്നി പാഞ്ഞതിനിടെ ഗോപാലൻ പരിക്ക് …
എരുമേലിയില്‍ പട്ടാപ്പകല്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ റോഡില്‍ ; വയോധികന് നേരെ ആക്രമണം Read More