എരുമേലി: എടിഎം കൗണ്ടറില്‍ നിന്ന് പണമെടുക്കാനെത്തിയ വയോധികന് നേരെ കാട്ടുപന്നി. പാഞ്ഞടുത്ത കാട്ടുപന്നിയിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. . മുക്കട സ്വദേശി ഗോപാലൻ (80) ആണ് പന്നിയുടെ ആക്രമണത്തില്‍നിന്ന് പരിക്കേല്‍ക്കാതെ രക്ഷപെട്ടത്. ഗ്ലാസ് ചില്ലുകള്‍...
Read full story
വിതുര : .വനമേഖലയോട് ചേർന്നുള്ള ജനവാസമേഖലകളിൽ കാട്ടുമൃഗശല്യം രൂക്ഷമാകുന്നു. കാട്ടുമൃഗങ്ങള്‍ പകല്‍സമയത്തും നാട്ടിലിറങ്ങുന്ന സ്ഥിതിയാണ്.. കാട്ടാനയും കാട്ടുപോത്തും കരടിയും പന്നിയും പതിവായി നാട്ടിലിറങ്ങി ഭീതിയും നാശവും പരത്തി വിഹരിക്കുന്നു. എന്നിട്ടും അധികൃതർ നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ...
Read full story
ഇംഫാല്‍: മണിപ്പൂരില്‍ പട്ടാപ്പകല്‍ മുഖംമൂടി ധരിച്ച്‌ തോക്കുമായെത്തി ബാങ്ക് കൊള്ളയടിച്ച്‌ ആറര ലക്ഷത്തോളം രൂപ കവർന്നു. മണിപ്പൂരിലെ കച്ചിംഗ് ബസാറിലെ യൂകോ ബാങ്കിന്‍റെ ശാഖയിലാണ് കവർച്ച നടന്നത്. യൂകോ ബാങ്ക് (യുസിഒ) . ജീവനക്കാരുടെയും...
Read full story
തിരുവനന്തപുരം:സ്സ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർഷം തോറും അഞ്ച് ശതമാനം കൂടി വരുകയാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.സംസ്ഥാനത്തെ പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനുളള സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.. വൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടായ...
Read full story