ഡോ​ണ​ൾ​ഡ് ട്രം​പ് രൂ​പീ​ക​രി​ച്ച സ​മാ​ധാ​ന ബോ​ർ​ഡിൽ അം​​​ഗ​​​മാ​​​കാ​​​ൻ ഇ​​​ന്ത്യ അ​​​ട​​​ക്കം 60 രാ​​​ജ്യ​​​ങ്ങളെ ക്ഷ​​​ണിച്ച് ട്രം​​​പ്

ദാ​വോ​സ്: ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് രൂ​പീ​ക​രി​ച്ച സ​മാ​ധാ​ന ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സി​റ്റ്സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ ലോ​ക സാ​മ്പ​ത്തി​ക ഉ​ച്ച​കോ​ടി​ക്കി​ടെ ന​ട​ന്നു. ഇ​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​ൽ ട്രം​പ് ഒ​പ്പി​ട്ടു. സ്ഥാ​പ​ക അം​ഗ​ങ്ങ​ളെ​ന്ന നി​ല​യി​ൽ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷ​രീ​ഫ്, അ​ർ​ജ​ന്‍റീ​ന പ്ര​സി​ഡ​ന്‍റ് ഹാ​വി​യ​ർ …

ഡോ​ണ​ൾ​ഡ് ട്രം​പ് രൂ​പീ​ക​രി​ച്ച സ​മാ​ധാ​ന ബോ​ർ​ഡിൽ അം​​​ഗ​​​മാ​​​കാ​​​ൻ ഇ​​​ന്ത്യ അ​​​ട​​​ക്കം 60 രാ​​​ജ്യ​​​ങ്ങളെ ക്ഷ​​​ണിച്ച് ട്രം​​​പ് Read More

ഗ്രീ​ന്‍​ലാ​ന്‍​ഡ‍് ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ര്‍​ക്കു​ന്ന യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്കെതിരെ തീ​രു​വ ചു​മ​ത്തു​ന്ന​തി​ല്‍​നി​ന്നും ട്രം​പ് പി​ന്മാ​റി

ദാ​വോ​സ്: ഇ​റ​ക്കു​മ​തി തീ​രു​വ​ക​ളി​ൽ​നി​ന്ന് പി​ന്മാ​റി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഗ്രീ​ന്‍​ലാ​ന്‍​ഡ‍് ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ര്‍​ക്കു​ന്ന എ​ട്ട് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് മേ​ല്‍ പ്ര​ത്യേ​ക തീ​രു​വ ചു​മ​ത്തു​ന്ന​തി​ല്‍​നി​ന്നു​മാ​ണ് ട്രം​പ് പി​ന്മാ​റി​യ​ത്. സ്വി​റ്റ്സ​ര്‍​ല​ണ്ടി​ലെ ദാ​വോ​സി​ല്‍ ന​ട​ക്കു​ന്ന ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​നി​ടെ നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ …

ഗ്രീ​ന്‍​ലാ​ന്‍​ഡ‍് ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ര്‍​ക്കു​ന്ന യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്കെതിരെ തീ​രു​വ ചു​മ​ത്തു​ന്ന​തി​ല്‍​നി​ന്നും ട്രം​പ് പി​ന്മാ​റി Read More

യൂറോപ്യൻ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ദാവോസ്| സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ (ഡബ്ല്യു ഇ എഫ്.) യൂറോപ്യൻ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യൂറോപ്പ് ഇപ്പോൾ സഞ്ചരിക്കുന്നത് ശരിയായ ദിശയിലല്ലെന്നും പല രാജ്യങ്ങളും തിരിച്ചറിയാൻ പോലും കഴിയാത്ത വിധം വഷളായിക്കൊണ്ടിരിക്കുകയാണെന്നും …

യൂറോപ്യൻ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് Read More

കേന്ദ്ര റെയിൽവേ, വാർത്താവിതരണ-പ്രക്ഷേപണം , ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ദാവോസിൽ നടക്കുന്ന 2025 ലെ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കും

ശ്രീ. അശ്വിനി വൈഷ്ണവ് ദാവോസിൽ ഇന്ത്യയുടെ വികസന മാതൃക ഉയർത്തിക്കാട്ടും WEF 2025 ൽ സമഗ്ര വളർച്ചയ്ക്കായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും ഡിജിറ്റൽ പരിവർത്തനവും പ്രധാന ആകർഷണങ്ങളാകും ന്യൂ ഡൽഹി, കേന്ദ്ര റെയിൽവേ, വാർത്താവിതരണ-പ്രക്ഷേപണം , ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി  ശ്രീ അശ്വിനി …

കേന്ദ്ര റെയിൽവേ, വാർത്താവിതരണ-പ്രക്ഷേപണം , ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ദാവോസിൽ നടക്കുന്ന 2025 ലെ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കും Read More