
ദാവോസ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച സമാധാന ബോർഡിന്റെ പ്രവർത്തനോദ്ഘാടനം സിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഉച്ചകോടിക്കിടെ നടന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിൽ ട്രംപ് ഒപ്പിട്ടു. സ്ഥാപക അംഗങ്ങളെന്ന നിലയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി...

