ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ലേലത്തില്‍ വിറ്റു

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെയും കുടുംബാംഗങ്ങളുടെയും രത്നഗിരിയിലെ സ്വത്തുക്കള്‍ ലേലം ചെയ്തു. കള്ളക്കടത്തുകാരുടെയും വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചവരുടെയും സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള ഫേമ നിയമപ്രകാരം കണ്ടുകെട്ടിയ 6 പ്ലോട്ടുകളാണ് ലേലം ചെയ്തത്.നാലു പ്ലോട്ട് ഡല്‍ഹിയിലെ അഭിഭാഷകനായ ഭൂപേന്ദ്ര ഭരദ്വാജും രണ്ടെണ്ണം അഭിഭാഷകനായ …

ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ലേലത്തില്‍ വിറ്റു Read More

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ ഭീഷണി സന്ദേശം.

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ വീടായ ‘മാതോശ്രീ’ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി. ദാവൂദിന് വേണ്ടിയാണ് താൻ സംസാരിക്കുന്നത് എന്നായിരുന്നു ഫോൺ വിളിച്ച ആൾ പറഞ്ഞത്. രണ്ടു പ്രാവശ്യം ഫോൺ വന്നിരുന്നു. ഇതിനെ തുടർന്ന് പോലീസ് സുരക്ഷ ശക്തമാക്കി. മുംബൈ …

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ ഭീഷണി സന്ദേശം. Read More

ദാവൂദ് ഇബ്രാഹീമിനും ഭാര്യക്കും കൊറോണ ബാധയെന്ന്

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിനും ഭാര്യക്കും കൊറോണ ബാധയെന്ന് വിവരം. പാകിസ്താന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദാവൂദിന്റെ പഴ്സണല്‍ സ്റ്റാഫും ഗാര്‍ഡുകളും ക്വാറന്റൈനിലാണ്. മുംബൈ ദോങ്ക്രിയില്‍ ജനിച്ച ദാവൂദ് ഇബ്രാഹീം കസ്‌കര്‍ ഇപ്പോള്‍ കറാച്ചിയില്‍ …

ദാവൂദ് ഇബ്രാഹീമിനും ഭാര്യക്കും കൊറോണ ബാധയെന്ന് Read More