മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ ഭീഷണി സന്ദേശം.

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ വീടായ ‘മാതോശ്രീ’ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി. ദാവൂദിന് വേണ്ടിയാണ് താൻ സംസാരിക്കുന്നത് എന്നായിരുന്നു ഫോൺ വിളിച്ച ആൾ പറഞ്ഞത്. രണ്ടു പ്രാവശ്യം ഫോൺ വന്നിരുന്നു. ഇതിനെ തുടർന്ന് പോലീസ് സുരക്ഷ ശക്തമാക്കി. മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു.

Share
അഭിപ്രായം എഴുതാം