വിമര്‍ശകരുടെ വായടപ്പിച്ച് വാര്‍ണര്‍

മെല്‍ബണ്‍: കഴിഞ്ഞകാലങ്ങളില്‍ അത്ര മികച്ച ഫോമിലായിരുന്നില്ല ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. മികച്ച തുടക്കം ലഭിച്ചിട്ടും മെച്ചപ്പെട്ട സ്‌കോര്‍ കണ്ടെത്താന്‍ കഴിയാതെ ഉഴറിയ താരത്തിനെതിരേ വിമര്‍ശകരും രംഗത്തെത്തി.എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ നൂറാം മത്സരത്തില്‍ ഇരട്ട സെഞ്ചുറിയുമായി താരം വിമര്‍ശകരുടെ …

വിമര്‍ശകരുടെ വായടപ്പിച്ച് വാര്‍ണര്‍ Read More

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കുകയാണെന്ന സൂചനയുമായി ഡേവിഡ് വാര്‍ണര്‍

മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കുകയാണെന്ന സൂചനയുമായി ഓസ്‌ട്രേലിയയുടെ വെറ്ററന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. അടുത്ത വര്‍ഷത്തെ ആഷസ് പരമ്പരയോടെ വിരമിക്കാനാണ് വാര്‍ണര്‍ ആലോചിക്കുന്നത്. ഏകദിന, ട്വന്റി20 കളില്‍ തുടര്‍ന്നും കളിക്കും. ഓസ്‌ട്രേലിയ ട്വന്റി20 ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. …

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കുകയാണെന്ന സൂചനയുമായി ഡേവിഡ് വാര്‍ണര്‍ Read More