പി എസ് ജിയുടെ തോൽവിക്ക് കാരണം നെയ്മറെന്ന് മുൻ ബ്ലാസ്റ്റേഴ്സ് കോച്ച്
ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ പി എസ് ജിയെ തോൽപിച്ചത് നെയ്മറാണെന്ന് മുൻ ഇംഗ്ലണ്ട് താരവും കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകനുമായ ഡേവിഡ് ജെയിംസ് . ഫൈനലിൽ നെയ്മറുടെ പിഴവുകളാണ് പാരീസിന് വിനയായത്. കിട്ടിയ അവസരങ്ങൾ മുതലാക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. നെയ്മർക്കു വേണ്ടി …
പി എസ് ജിയുടെ തോൽവിക്ക് കാരണം നെയ്മറെന്ന് മുൻ ബ്ലാസ്റ്റേഴ്സ് കോച്ച് Read More