ഇന്ത്യ -ചൈന തര്‍ക്കഭൂമിയില്‍ ചൈനയുടെ പുതിയ കടന്നു കയറ്റ ഭീഷണി; ചൈന വീണ്ടും സൈനീക താവളം സ്ഥാപിച്ചു
ന്യൂഡല്‍ഹി: ദൗലത് ബേഗ് ഓള്‍ഡി(ഡിബിഒ)യിലെ വ്യോമസ്റ്റേഷനില്‍നിന്ന് 30 കിലോമീറ്റര്‍ തെക്ക് കിഴക്കായി ഡെപ്‌സാങ് സമതലങ്ങളിലെ ബോട്ടില്‍നെക്ക് പ്രദേശത്തു ചൈന വലിയ തോതില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വൈ-ജംഗ്ഷന്‍ എന്നും അറിയപ്പെടുന്ന ഈ പ്രദേശം, 2013 ഏപ്രിലില്‍ ചൈനക്കാര്‍ കൂടാരങ്ങള്‍ സ്ഥാപിച്ച സ്ഥലമാണ്. ബര്‍ട്ട്‌സെയില്‍നിന്നും …
ഇന്ത്യ -ചൈന തര്‍ക്കഭൂമിയില്‍ ചൈനയുടെ പുതിയ കടന്നു കയറ്റ ഭീഷണി; ചൈന വീണ്ടും സൈനീക താവളം സ്ഥാപിച്ചു Read More