കോഴിക്കോട് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു
കോഴിക്കോട് | കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി പി ഹൗസില്‍ കെ ടി അഹമ്മദിന്റെയും പി കെ നെസീമയുടെയും മകള്‍ അബ്റാറ (6) ആണ് മരിച്ചത്. പുഴയില്‍ വിദ്യാര്‍ഥിനിയുടെ കാല്‍മുട്ടിനൊപ്പം വെള്ളം …
കോഴിക്കോട് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു Read More