പെണ്മക്കളെ ഒപ്പം നിര്‍ത്തി മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയ അമ്മ ചികിത്സയിലിരിക്കെ മരിച്ചു
കൊല്ലം | കൊല്ലത്ത് മക്കളെ തീക്കൊളുത്തിയ ശേഷം ആത്മഹത്യക്കു ശ്രമിച്ച അമ്മ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി താര (34) ആണ് മരിച്ചത്. മക്കളായ അനാമിക (ആറ്), ആത്മിക (ഒന്നര) എന്നിവര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. …
പെണ്മക്കളെ ഒപ്പം നിര്‍ത്തി മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയ അമ്മ ചികിത്സയിലിരിക്കെ മരിച്ചു Read More