മകളുടെ ലൈംഗിക പീഡന പരാതി കള്ളം; അച്ഛന്റെ ശിക്ഷ റദ്ദാക്കി ഹൈക്കോടതി

ചെന്നൈ: ലൈംഗികമായി പീഡിപ്പിച്ചതായി മകൾ നൽകിയ പരാതി കള്ളമെന്നു വ്യക്തമായതിനെത്തുടർന്ന് 48-കാരന് വിധിച്ച അഞ്ചുവർഷത്തെ തടവുശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. അമ്മയുടെ പ്രേരണയാലാണ് താൻ അച്ഛനെതിരേ പരാതി നൽകിയതെന്ന് 13-കാരി തുറന്നുപറയുകയായിരുന്നു. സ്വന്തം ഭർത്താവിനെതിരേ മകളെക്കൊണ്ട് കള്ളം പറയിപ്പിച്ച് പോലീസിൽ പരാതി …

മകളുടെ ലൈംഗിക പീഡന പരാതി കള്ളം; അച്ഛന്റെ ശിക്ഷ റദ്ദാക്കി ഹൈക്കോടതി Read More