അമ്മ മരിച്ചതറിയാതെ മനോരോഗിയായ മകൾ മൃതദേഹത്തോടൊപ്പം മൂന്ന് ദിവസം

നെടുങ്കണ്ടം : വ്യദ്ധമാതാവിന്റെ മരണം അറിയാതെ മൃതദേഹത്തോടൊപ്പം മകൾ കഴിഞ്ഞത് മൂന്ന് ദിവസത്തോളം. പച്ചടി എസ്എൻ എൽപി സ്കൂളിന് സമീപം താമസിച്ച് വരുന്ന കലാസദനം അമ്മിണി (70) ആണ് മരണപ്പെട്ടത്. മനോരോഗിയായ മകൾക്കൊപ്പമാണ് വ്യദ്ധമാതാവ് കഴിഞ്ഞത്. 2022 മെയ് 17ചൊവ്വാഴ്ച വൈകിട്ട് …

അമ്മ മരിച്ചതറിയാതെ മനോരോഗിയായ മകൾ മൃതദേഹത്തോടൊപ്പം മൂന്ന് ദിവസം Read More