നെടുങ്കണ്ടം : വ്യദ്ധമാതാവിന്റെ മരണം അറിയാതെ മൃതദേഹത്തോടൊപ്പം മകൾ കഴിഞ്ഞത് മൂന്ന് ദിവസത്തോളം. പച്ചടി എസ്എൻ എൽപി സ്കൂളിന് സമീപം താമസിച്ച് വരുന്ന കലാസദനം അമ്മിണി (70) ആണ് മരണപ്പെട്ടത്. മനോരോഗിയായ മകൾക്കൊപ്പമാണ് വ്യദ്ധമാതാവ്...
Read full story