പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൈം​ഗി​ക ബ​ന്ധം കു​റ്റ​ക​ര​മ​ല്ല: ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി

.ബം​ഗ​ളൂ​രു: പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൈം​ഗി​ക ബ​ന്ധം കു​റ്റ​ക​ര​മ​ല്ലെ​ന്ന് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. ഡേ​റ്റിം​ഗ് ആ​പ്പി​ല്‍ പ​രി​ച​യ​പ്പെ​ട്ട സ്ത്രീ ​ന​ൽ​കി​യ .പീ​ഡ​ന​ക്കേ​സ് റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് കോ​ട​തി .ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ ആ​രം​ഭി​ച്ച്‌ നി​രാ​ശ​യി​ല്‍ അ​വ​സാ​നി​ച്ച ഒ​രു ബ​ന്ധം കു​റ്റ​കൃ​ത്യ​മ​ല്ല. ചി​ല പ്ര​ത്യേ​ക കേ​സു​ക​ളി​ലൊ​ഴി​കെ ക്രി​മി​ന​ല്‍ …

പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൈം​ഗി​ക ബ​ന്ധം കു​റ്റ​ക​ര​മ​ല്ല: ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി Read More

16-കാരന് പ്രകൃതിവിരുദ്ധ പീഡനം ; ഡേറ്റിങ് ആപ്പിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി

16-കാരന് പ്രകൃതിവിരുദ്ധ പീഡനം ; ഡേറ്റിങ് ആപ്പിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കാസര്‍കോട്: തൃക്കരിപ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഡേറ്റിങ് ആപ്പ് വഴി ബന്ധപ്പെട്ട് പീഡിപ്പിച്ച സംഭവത്തില്‍ ആപ്പുകള്‍ നിരീക്ഷിക്കാന്‍ പോലീസ്. ഡേറ്റിങ് ആപ്പിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഐടി വകുപ്പുള്‍പ്പെടെ …

16-കാരന് പ്രകൃതിവിരുദ്ധ പീഡനം ; ഡേറ്റിങ് ആപ്പിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി Read More

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി നുസ്രത് ജഹാന്റെ ചിത്രം ഡേറ്റിംഗ് ആപ്പില്‍. പരാതി നല്‍കി

കൊല്‍ക്കത്ത : നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ നുസ്രത് ജഹാന്റെ ചിത്രം ഡേറ്റിംഗ് ആപ്പില്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അവര്‍ കൊല്‍ക്കത്ത പോലീസിന് പരാതി നല്‍കി. തന്റെ അനുവാദമില്ലാതെയാണ് ആപ് ചിത്രം പരസ്യത്തിന് ഉപയോഗിച്ചതെന്ന് കാണിച്ചാണ് പരാതി. അനുവാദം വാങ്ങാതെ തന്റെ ചിത്രം …

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി നുസ്രത് ജഹാന്റെ ചിത്രം ഡേറ്റിംഗ് ആപ്പില്‍. പരാതി നല്‍കി Read More