ഈന്തപ്പഴ ഇറക്കുമതി, കസ്റ്റംസിനോട് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ചോദിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കസ്റ്റംസിനോട് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. യുഎഇ കോണ്‍സുലേറ്റിന്റെ ഈന്തപ്പഴ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ അപൂര്‍വ നടപടി. ആറ് ചോദ്യങ്ങളാണ് കസ്റ്റംസിനോട് സര്‍ക്കാര്‍ ചോദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറായ …
ഈന്തപ്പഴ ഇറക്കുമതി, കസ്റ്റംസിനോട് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ചോദിച്ച് സംസ്ഥാന സർക്കാർ Read More