ആദായ നികുതി റിട്ടേണുകളും ഓഡിറ്റ് റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കേണ്ട തിയതി വീണ്ടും നീട്ടി

ന്യൂ ഡെൽഹി: രാജ്യത്ത് കോവിഡ് 19 മഹാമാരി പടര്‍ന്നു പിടിച്ചതിനെ  തുടര്‍ന്ന് മാര്‍ച്ച് 31 2020 ന് റിട്ടേണുകള്‍ നല്കുവാന്‍ നികുതി ദായകര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഇന്ത്യ ഗവണ്‍മെന്റ് പ്രത്യേക ഓര്‍ഡിനന്‍സ് വഴി നികുതി റിട്ടേണുകള്‍ നല്കുന്നതിനു അനുവദിച്ച അധിക …

ആദായ നികുതി റിട്ടേണുകളും ഓഡിറ്റ് റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കേണ്ട തിയതി വീണ്ടും നീട്ടി Read More