നിരക്ക് വര്‍ദ്ധനയില്ല; പകരം ഡേറ്റയുടെ അളവ് കുറയും
ന്യൂഡല്‍ഹി: മൊബൈല്‍ നിരക്കു വര്‍ധനയ്ക്കുള്ള നീക്കങ്ങള്‍ ടെലികോം കമ്പനികള്‍ മരവിപ്പിച്ചു. പകരം മൊബൈല്‍ പ്ലാനുകള്‍ പരിഷ്‌കരിച്ചു ശരാശരി പ്രതിമാസ വരുമാനം (എആര്‍പിയു) വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ഐഡിയ തുടങ്ങിയ കമ്ബനികള്‍. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലുള്ള നിരക്കു വര്‍ധന തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ …
നിരക്ക് വര്‍ദ്ധനയില്ല; പകരം ഡേറ്റയുടെ അളവ് കുറയും Read More