കാസർകോട്: ജില്ലയിലെ കോവിഡ് ടെസ്റ്റിംഗ് പതിനായിരമാക്കും, പരിശോധനാ കേന്ദ്രങ്ങൾ 72 ആയി ഉയർത്തും: പി.ബി. നൂഹ്
കാസർകോട്: കാസർകോട് ജില്ലയിലെ കോവിഡ്-19 പരിശോധനകളുടെ എണ്ണം പതിനായിരമായി ഉയർത്തുമെന്നും ഇതിനായി പരിശോധനാ കേന്ദ്രങ്ങൾ 72 ആയി ഉയർത്തുമെന്നും കോവിഡ്-19 സ്‌പെഷൻ ഓഫീസർ പി.ബി നൂഹ് അറിയിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദുമായും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്‌പെഷൻ …
കാസർകോട്: ജില്ലയിലെ കോവിഡ് ടെസ്റ്റിംഗ് പതിനായിരമാക്കും, പരിശോധനാ കേന്ദ്രങ്ങൾ 72 ആയി ഉയർത്തും: പി.ബി. നൂഹ് Read More