നികത്തു ഭൂമിയെന്ന് രേഖപ്പെടുത്തുന്നത് അനാവശ്യവും വ്യവസ്ഥയ്ക്ക് വിരുദ്ധവുമാണ് : ഹൈക്കോടതി
കൊച്ചി| ഡാറ്റാബേങ്കില്‍ നികത്തു ഭൂമിയെന്നായി രേഖപ്പെടുത്തുന്നത് അനാവശ്യവും വ്യവസ്ഥയ്ക്ക് വിരുദ്ധവുമാണെന്ന് കേരള ഹൈക്കോടതി .പതിനൊന്ന് വര്‍ഷത്തിലേറെയായി നികത്തു ഭൂമിയെന്ന് വിശേഷിപ്പിച്ചിരിക്കുന്ന ഇടപ്പള്ളി ലൈന്‍ പ്രോപ്പര്‍ട്ടീസിന്റെ ഭൂമി ഡാറ്റാബേങ്കില്‍ നിന്ന് നീക്കാന്‍ നല്‍കിയ ഉത്തരവിലാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. “നെല്‍വയല്‍”. “തണ്ണീര്‍ത്തടം”എന്നിങ്ങനെയാണ് …
നികത്തു ഭൂമിയെന്ന് രേഖപ്പെടുത്തുന്നത് അനാവശ്യവും വ്യവസ്ഥയ്ക്ക് വിരുദ്ധവുമാണ് : ഹൈക്കോടതി Read More